Jobs & VacanciesLatest NewsNewsCareerLife StyleEducation & Career

മത്സ്യഫെഡില്‍ ഒഴിവുകള്‍: ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം

മത്സ്യഫെഡില്‍ ഏഴ് തസ്തികകളിലായി 21 ഒഴിവുകള്‍. താത്ക്കാലിക അടിസ്ഥാനത്തിലുള്ള നിയമനമാണ്. പ്രോഗ്രാമര്‍ – 2, മാനേജ്‌മെന്റ് ട്രെയിനി (ഫിനാന്‍സ്) -1, മാനേജ്‌മെന്റ് ട്രെയിനി ( എച്ച്. ആര്‍ ) – 1, മാനേജ്‌മെന്റ് ട്രെയിനി (ഐ.ടി ) -3, അസിസ്റ്റന്റ് മാനേജര്‍ ( മാര്‍ക്കറ്റിങ്ങ്) അക്കൗണ്ട്‌സ് ഓഫിസര്‍ ട്രെയിനി -4, ടൂറിസം പ്രമോട്ടര്‍ – 3

Read Also  :  ആര്‍.എസ്.എസിന്‍റെ ഹിന്ദുരാഷ്ട്രവാദം ബി.ജെ.പി മാനിഫെസ്റ്റോയില്‍ ഇല്ല: മതേതരത്വം ഇന്ത്യയുടെ ആത്മാവാണെന്ന് കത്തോലിക്ക ബാവ

ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. നവംബര്‍ എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പായി അപേക്ഷകള്‍ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ അയ്ക്കാനും https://matsyafed.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button