Latest NewsNewsIndia

വാക്ക് തർക്കത്തെ തുടർന്ന് വെടിവെപ്പ് : സിആര്‍പിഎഫ് ക്യാമ്പില്‍ നാല് ജവാന്മാർ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡ് : ഛത്തീസ്ഗഡിലെ സുക്മ സിആര്‍പിഎഫ് ക്യാമ്പിൽ നടന്ന സൈനികര്‍ വെടിവെപ്പിൽ നാല് ജവാന്മാർ കൊല്ലപ്പെട്ടു. സൈനികർ തമ്മിലുള്ള വാക്ക് തർക്കമാണ് വെടിവെയ്‌പ്പിൽ കലാശിച്ചത്.

Also Read :  സിനിമാ ചിത്രീകരണത്തിന് സംരക്ഷണം നൽകുമെന്ന് ഡിവൈഎഫ്‌ഐ: സ്വന്തം ആഭ്യന്തര വകുപ്പ് ഇത്രയും ദുരന്തമാണോയെന്ന് സോഷ്യൽ മീഡിയ

മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. രണ്ട് സൈനികർ തമ്മിലുള്ള വാക്ക് തർക്കം പരിഹരിക്കാൻ മറ്റുള്ളവർ കൂടി ഇടപെട്ടതോടെ പ്രശ്നം വഷളാകുകയായിരുന്നു. പരിക്കേറ്റവരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമാണ്. സംഭവത്തില്‍ സൈന്യം വിശദമയ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button