KottayamKeralaLatest NewsNews

ഡ്രൈവർക്ക് ഷുഗർ കുറഞ്ഞു, കാർ നിയന്ത്രണംവിട്ടു മറ്റൊരു വാഹനത്തിലിടിച്ചു

കോട്ടയം : ഡ്രൈവർക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് കാർ നിയന്ത്രണം വിട്ട് അപകടം. തൃശൂർ സ്വദേശി അധ്യാപകൻ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. എംസി റോഡിൽ എസ്എച്ച് മൗണ്ട് സെന്റ് മെർസലിനാസ് സ്കൂളിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 12 നാണ് സംഭവം. ആർക്കും കാര്യമായ പരുക്കില്ല.

Also Read :  ജാതി വിവേചനം നേരിട്ടതായി പരാതി: ദലിത് കുടുബങ്ങളെ സന്ദര്‍ശിച്ച് എംഎല്‍എ

ഡ്രൈവ് ചെയ്യുന്നതിനിടെ രക്തത്തിലെ പഞ്ചസാരയുടെ അളവു താഴ്ന്ന് തളർന്നത്. ഇതോടെ കാർ എതിരെ വന്ന കാറിലിടിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ ഓടിച്ചിരുന്ന കാറിലാണ് ഇടിച്ചത്. വലിയ അപകടമാണ് ഒഴിവായതെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button