KeralaLatest NewsNewsCrime

മയക്കുമരുന്ന് ബന്ധം ആരോപിച്ചു യുവാവിനെ ആളുമാറി കസ്​റ്റഡിയിലെടുത്തു: അ​ബ​ദ്ധം മ​ന​സ്സി​ലാ​യ​പ്പോ​ൾ വി​ട്ട​യ​ച്ചു

തൊ​ടു​പു​ഴ: മ​യ​ക്കു​മ​രു​ന്ന്​ ബ​ന്ധ​മു​ണ്ടെ​ന്നാരോ​പി​ച്ച്​ യു​വാ​വി​നെ എ​ക്​​സൈ​സ്​ സം​ഘം ആ​ളു​മാ​റി ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ആള് മാറിയെന്ന് മനസ്സിലാക്കിയ ഉടനെ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ യുവാവിനെ വിട്ടയച്ചു. തൊടുപുഴ പോലീസിന്റെ നേതൃത്വത്തിലാണ് യുവാവിനെ വിട്ടയച്ചത്.

Also Read ; അനുവാദം ലഭിച്ചിട്ടുണ്ടോ? മരംമുറി മരവിപ്പിച്ച് ഉത്തരവ്

ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട യു​വാ​വി​നെ പി​ന്നീ​ട് പോലീസ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വെ​ങ്ങ​ല്ലൂ​ര്‍ ഷാ​പ്പും​പ​ടി​യി​ലാ​ണ്​ സം​ഭ​വം. വെ​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശ​ജി ബാ​സി​ത് ന​വാ​സി​നെ​യാ​ണ് (23) എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി വി​ല​ങ്ങു​വെ​ച്ച​ത്. രഹസ്യ വിവരത്തെ തുടർന്നാണ് സംഘം എത്തിയത്. എന്നാൽ പരിശോധനയ്ക്ക് ഒടുവിലാണ് ബാസിത് കുറ്റക്കാരനല്ലെന്ന് സംഘത്തിന് മനസ്സിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button