Latest NewsNewsInternationalGulfQatar

ഔദ്യോഗിക രേഖ സാമൂഹ്യ മാദ്ധ്യമത്തിൽ പ്രസിദ്ധീകരിച്ചു: സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ

ദോഹ: ഔദ്യോഗിക രേഖ സമൂഹമാദ്ധ്യമത്തിൽ പ്രസിദ്ധീകരിച്ച സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. ഖത്തറിലാണ് സംഭവം. ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡയറക്ടറേറ്റിലെ സാമ്പത്തിക-സൈബർ കുറ്റകൃത്യ പ്രതിരോധ വകുപ്പാണ് ജീവനക്കാരനെ അറസ്റ്റ് ചെയ്തത്.

Read Also: വാക്‌സിൻ സ്വീകരിക്കാതെ ബഹ്‌റൈനിലെത്തുന്നവർക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്റെയ്ൻ ഒഴിവാക്കി: ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ

ഖത്തറിൽ പൊതു, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Read Also: ‘ഇത് ഏതോ സിദ്ധന്റെ വേഷത്തിൽ അവതരിച്ച വ്യക്തിയും അനുയായികളും എവിടെയോ ഒത്ത് ചേർന്ന് നേർച്ച കൂടിയതിന്റെയാണ്’: അഷറഫ്

shortlink

Related Articles

Post Your Comments

Related Articles


Back to top button