Jobs & VacanciesLatest NewsNewsCareerEducation & Career

ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്: അഭിമുഖം നവംബർ 12-ന്

കാസർഗോഡ് : മൊഗ്രാൽപുത്തൂർ ജി.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് സീനിയർ, ജൂനിയർ, ഇക്കണോമിക്‌സ് സീനിയർ എന്നീ തസ്തികകളിൽ അധ്യാപക ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം നവംബർ 12ന് രാവിലെ 10 മണിക്ക് ഓഫീസിൽ. ഫോൺ: 9447621391.

shortlink

Related Articles

Post Your Comments

Related Articles


Back to top button