KannurKeralaNattuvarthaLatest NewsNews

ബ​സ് ക​ണ്ട​ക്ട​ർ പീഡിപ്പിച്ചു : 22 കാ​രി​യു​ടെ പ​രാ​തിയിൽ കേ​സെ​ടു​ത്തു

പ​ഴ​യ​ങ്ങാ​ടി ഭാ​ഗ​ത്തോ​ടു​ന്ന ബ​സി​ലെ ക​ണ്ട​ക്ട​ർ പ്ര​സാ​ദി​നെ​തി​രെ​യാ​ണ്​ യു​വ​തി​ പരാതി നൽകിയിരിക്കുന്നത്

ത​ല​ശ്ശേ​രി: സു​ഹൃ​ത്താ​യ ബ​സ് ക​ണ്ട​ക്ട​ർ പീഡിപ്പിച്ചെന്ന് പരാതിയുമായി 22കാ​രി​യായ യുവതി. യുവതിയുടെ പ​രാ​തി​യി​ൽ ത​ല​ശ്ശേ​രി പൊ​ലീ​സ് കേ​സെ​ടു​ത്തു. പ​ഴ​യ​ങ്ങാ​ടി ഭാ​ഗ​ത്തോ​ടു​ന്ന ബ​സി​ലെ ക​ണ്ട​ക്ട​ർ പ്ര​സാ​ദി​നെ​തി​രെ​യാ​ണ്​ യു​വ​തി​ പരാതി നൽകിയിരിക്കുന്നത്.

പ​രാ​തി​ക്കാ​രി​യെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ ത​ല​ശ്ശേ​രി കോ​ട​തി​യി​ൽ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 23ന് ആണ് സംഭവം. ത​ല​ശ്ശേ​രി​യി​ലെ ലോ​ഡ്ജി​ലേ​ക്ക് വിളിച്ചു ​വ​രു​ത്തി​യ​ശേ​ഷം ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യെന്നാണ് പ​രാ​തിയിൽ പറയുന്നത്.

Read Also : വെൺമണലിൽ പതിനൊന്നുകാ​ര​നെ ബൈ​ക്കി​ലെ​ത്തി​യ​യാ​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചു

നേ​ര​ത്തെ ത​ന്നി​ൽ​ നി​ന്ന്​ വാ​ങ്ങി​യ സ്വ​ർ​ണ​വും പ​ണ​വും തി​രി​ച്ചു​ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് ത​ല​ശ്ശേ​രി​യി​ലേ​ക്ക് വ​രു​ത്തി​യതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button