Latest NewsNewsInternationalGulfOman

വിദേശത്ത് മലയാളി വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മസ്‌കത്ത്: ഒമാനിൽ മലയാളി വിദ്യർത്ഥി തൂങ്ങി മരിച്ച നിലയിൽ. ദാഹിറ ഗവർണറേറ്റിലെ ഇബ്രിയിലാണ് സംഭവം. തൃശൂർ തൃപ്രയാർ സ്വദേശി വിനയന്റെ മകൻ വിമൽ കൃഷ്ണനെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 15 വയസായിരുന്നു.

Read Also: കാർഷിക നിയമങ്ങൾ പിൻ വലിച്ച സാഹചര്യത്തിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും പുനസ്ഥാപിക്കണം: മെഹ്ബൂബ മുഫ്തി

ഇബ്രി ഇന്ത്യൻ സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ് വിമൽ കൃഷ്ണൻ. വെള്ളിയാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഇബ്രിയിലെ സയൻസ് കോളജ് അധ്യാപകനാണ് വിനയൻ. ഭക്ഷണം വാങ്ങാനായി പുറത്തുപോയ അദ്ദേഹം തിരികെ വീട്ടിലെത്തിയപ്പോഴാണ് വിമലിനെ മരിച്ച നിലയിൽ കണ്ടത്.

Read Also: കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍: ഭീകരനെ വധിച്ച് സൈന്യം, ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ഭീകരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button