Jobs & VacanciesLatest NewsNewsCareerEducation & Career

നാഷണല്‍ അലൂമിനിയം കമ്പനി ലിമിറ്റഡില്‍ ഒഴിവ് : ഓണ്‍ലൈനായി അപേക്ഷിക്കാം

നാഷണല്‍ അലൂമിനിയം കമ്പനി ലിമിറ്റഡിന് കീഴില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജര്‍ തസ്തികയിലേക്കുള്ള 86 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ ജോലിക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവരെ ഷോർട്ട് ലിസ്റ്റിംഗ്, ജിഡി, പേഴ്സണൽ ഇന്റർവ്യൂ എന്നിവയിലൂടെ തിരഞ്ഞെടുത്താണ് റിക്രൂട്ട് ചെയ്യുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി 07.12.2021 വരെയാണ്. അപേക്ഷ സമർപ്പിക്കനായി https://mudira.nalcoindia.co.in/rec_portal/default.aspx എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾക്ക് https://mudira.nalcoindia.co.in/iorms/UploadData/Advertisement/637717232934495595_Final%20Advt%2005112021.pdf  ഈ അറിയിപ്പ് കാണുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button