Jobs & VacanciesLatest NewsNewsCareerEducation & Career

അസിസ്റ്റന്റ് എൻജിനീയർ താത്കാലിക ഒഴിവ്: നവംബർ 29 വരെ അപേക്ഷിക്കാം

ഗവൺമെന്റ് നിയന്ത്രണത്തിൽ മുട്ടത്തറയിൽ പ്രവർത്തിക്കുന്ന സഹകരണ അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷനിൽ അസിസ്റ്റന്റ് എൻജിനീയർ(ഇലക്ട്രിക്കൽ) തസ്തികയിൽ താത്ക്കാലിക ഒഴിവ്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ നിന്നോ, പി.ഡബ്ല്യൂ.ഡിയിൽ നിന്നോ വിരമിച്ചവർക്ക് ഒഴിവിലേക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമയാണ് യോഗ്യത. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 29 വരെയാണ്. അപേക്ഷ www.capekerala.org എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button