Jobs & VacanciesLatest NewsNewsCareerEducation & Career

പോലീസ് ഡിപ്പാർട്ട്‌മെന്റിൽ കോൺസ്റ്റബിൾ തസ്തികയിൽ ഒഴിവ് : ഇപ്പോൾ അപേക്ഷിക്കാം

രാജസ്ഥാൻ പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ കോൺസ്റ്റബിൾ തസ്തികകളിലേക്കുള്ള നിയമനം സംബന്ധിച്ചുള്ള വിജ്ഞാപനം വന്നു. 4500 ഒഴിവുകളാണ് ഉള്ളത്. ആകെ ഒഴിവുകളിൽ 4116 എണ്ണം കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടിക്ക് വേണ്ടിയുള്ളതാണ്. കോൺസ്റ്റബിൾ ടെലിക്കോം തസ്തികയിലേക്ക് 154 ഒഴിവുകളും കോൺസ്റ്റബിൾ ഡ്രൈവർ തസ്തികയിലേക്ക് 100 ഒഴിവുകളും ഉണ്ട്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ എസ്എസ്ഒ ഐഡി (SSO ID) വഴി sso.rajasthan.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. ഡിസംബർ 23 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button