PalakkadNattuvarthaLatest NewsKeralaNews

പാലക്കാട് ഷോക്കേറ്റ് യുവതിക്ക് ദാരുണാന്ത്യം

അബദ്ധത്തിൽ തോട്ടി വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്

പാലക്കാട് : വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പാലക്കാട് യുവതി മരിച്ചു. കോങ്ങാട് മയിലാടിപ്പാറ രാമദാസിന്റെ ഭാര്യ നീതുമോള്‍ (28)  ആണ് മരിച്ചത്.

ഇരുമ്പ് തോട്ടി കൊണ്ട് വിറക് ഒടിക്കുകയായിരുന്നു നീതു. ഇതിനിടെയാണ് ഷോക്കേറ്റത്. അബദ്ധത്തിൽ തോട്ടി വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്.

Read Also : സിപിഎമ്മിന്റെ പ്രതികാരം: ഫസൽ വധക്കേസന്വേഷിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ കുടുംബം പോറ്റാൻ സെക്യൂരിറ്റിയായി ജോലി ചെയ്യുന്നു

മേൽ നടപടികൾ സ്വീകരിച്ചതിന് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button