Latest NewsNewsInternationalKuwaitGulf

തൊഴിൽ വിസ പൂർണ്ണമായും ഓൺലൈൻ വഴിയാക്കുന്നു: പുതിയ തീരുമാനവുമായി കുവൈത്ത്

കുവൈത്ത് സിറ്റി: തൊഴിൽ വിസ പൂർണ്ണമായും ഓൺലൈൻ വഴിയാക്കി കുവൈത്ത്. നിലവിൽ ഓൺലൈൻ ആയും ബന്ധപ്പെട്ട ഓഫീസുകളിൽ നേരിട്ടെത്തിയും അപേക്ഷ സമർപ്പിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ജനുവരി മുതൽ മുഴുവൻ നടപടികളും ഓൺലൈൻ വഴിയാക്കാക്കുമെന്ന് കുവൈത്ത് മാൻപവർ അതോറിറ്റി അറിയിച്ചു.

Read Also: ബിസിനസുകാരന്റെ മരണം കൊലപാതകം, കൊലയ്ക്ക് പിന്നില്‍ സുഹൃത്തിന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധം

അതേസമയം ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊന്നിലേക്കും കുടുംബ വിസയിൽ നിന്ന് കമ്പനിയിലേക്കും ഒരേ സ്‌പോൺസറുടെ കീഴിൽ മറ്റൊരു സ്ഥാപനത്തിലേക്കും വിദ്യാർഥി വിസ തൊഴിൽ വിസയിലേക്കും മാറ്റുന്നതിനുള്ള അതോറിറ്റി വെബ്‌സൈറ്റ് വഴി ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്താനുള്ള സൗകര്യവും ഏർപ്പെടുത്തും.

Read Also: മഴ കഴിഞ്ഞാല്‍ ഉടന്‍ റോഡ് പണി: 119 കോടി രൂപ അനുവദിച്ചതായി മന്ത്രി മുഹമ്മദ്‌ റിയാസ്‌

shortlink

Related Articles

Post Your Comments


Back to top button