KeralaLatest NewsNews

പോലീസ് സാന്നിധ്യത്തിൽ ബി.എം.എസ് പ്രവർത്തകർക്ക് നേരെ സി.ഐ.ടി.യു പ്രവർത്തകരുടെ അക്രമം

തൃപ്പൂണിത്തുറ : ബി.എം.എസ് പ്രവർത്തകർക്ക് നേരെ സി.ഐ.ടി.യു പ്രവർത്തകരുടെ അക്രമം. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്ത്യൻ ഓയിൽ കോർപറേഷൻ തൃപ്പൂണിത്തുറ ഉദയംപേരൂർ പ്ലാന്റിലാണ് ആക്രമണമുണ്ടായത്.

Read Also  :  എങ്ങനെയാണോ കര്‍ഷക നിയമങ്ങള്‍ പാസാക്കിയത് അതുപോലെ ചര്‍ച്ച നടത്താതെയാണ് പിന്‍വലിച്ചതും: എളമരം കരീം

സ്വകാര്യ ഏജൻസിയിലേയ്‌ക്ക് പാചകവാതകം കയറ്റി വാഹനം കൊണ്ട് പോകുന്നതിൽ തൊഴിലാളികൾക്കിടയിൽ തർക്കം നിലനിന്നിരുന്നു. ഈ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. തർക്കം ഉടലെടുത്തതിനെ തുടർന്ന് പോലീസ് സാന്നിധ്യത്തിൽ ചർച്ചയ്‌ക്ക് വിളിച്ച് വരുത്തിയിരുന്നു. തുടർന്ന് പോലീസ് സാന്നിധ്യത്തിൽ തന്നെ ആക്രമിക്കുകയായിരുന്നു എന്നും ബിഎംഎസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button