Latest NewsNewsSaudi ArabiaInternationalGulf

ജിദ്ദയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഡിസംബർ 5 ന് അവധി നൽകും: പ്രഖ്യാപനവുമായി അധികൃതർ

ജിദ്ദ: ജിദ്ദയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ഡിസംബർ അഞ്ച് ഞായറാഴ്ച്ച അവധിയായിരിക്കും. ഫോർമുല വൺ സൗദി ഗ്രാൻഡ് മത്സരത്തിനോടനുബന്ധിച്ചാണ് ജിദ്ദയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഡിസംബർ 5 ന് അവധി പ്രഖ്യാപിച്ചത്. ഡിസംബർ മൂന്നു മുതൽ അഞ്ചു വരെയാണ് ഫോർമുല വൺ സൗദി ഗ്രാൻഡ് മത്സരം ജിദ്ദ കോർണിഷിൽ നടക്കുന്നത്.

Read Also: ശാരീരിക ഉപദ്രവം മുതല്‍ രതി വൈകൃതം വരെ, അവനില്ലാത്ത ദുശീലങ്ങള്‍ ഒന്നുമില്ല: യുവതിയുടെ ദുരിതജീവിതത്തെക്കുറിച്ചു കുറിപ്പ്

ലോകത്തെ ഏറ്റവും മികച്ച ഡ്രൈവർമാർ അണിനിരക്കുന്ന കാറോട്ട മത്സരത്തിൽ ഏഴ് തവണ ലോക ചാംപ്യനായ ലൂയിസ് ഹാമിൽട്ടനും മാക്‌സ് വെർസ്റ്റപ്പനും മത്സരത്തിനുണ്ടാകും. ജിദ്ദ ഗവർണറേറ്റിലെ മുഴുവൻ സ്‌കൂളുകൾക്കും കോളജുകൾക്കും ഡിസംബർ അഞ്ചിന് അവധിയായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: കാരണമില്ലാതെ ആദിവാസികളെ ജോലിയിൽ നിന്നും പിരിച്ചു വിടുന്നു, പകരം ആദിവാസികളല്ലാത്തവരെ നിയമിക്കുന്നു: പ്രതിഷേധം

shortlink

Related Articles

Post Your Comments

Related Articles


Back to top button