ThrissurLatest NewsKeralaNattuvarthaNews

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് യു​വാ​ക്ക​ൾക്ക് ദാരുണാന്ത്യം

മ​ദ്യ​മെ​ന്ന് ക​രു​തി മ​റ്റൊ​രു ദ്രാ​വ​കം കു​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ലഭിക്കുന്ന പ്രാ​ഥ​മി​ക വി​വ​രം

തൃ​ശൂ​ർ: ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ വ്യാജമദ്യം ക​ഴി​ച്ച് രണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. ഇ​ര​ങ്ങാ​ല​ക്കു​ട​ സ്വ​ദേ​ശി​ക​ളാ​യ നി​ശാ​ന്ത് (43), ബി​ജു (42) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മ​ദ്യ​മെ​ന്ന് ക​രു​തി മ​റ്റൊ​രു ദ്രാ​വ​കം കു​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ലഭിക്കുന്ന പ്രാ​ഥ​മി​ക വി​വ​രം. സം​ഭ​വ​ത്തി​ൽ പൊലീ​സ് കേസെടുത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read Also : ഒമിക്രോണിൽ ഒറ്റപ്പെടുത്തില്ല: ആഫ്രിക്കൻ രാജ്യങ്ങൾക്ക് വാക്‌സിനുകളും ജീവൻരക്ഷാ മരുന്നുകളും നൽകാൻ ഇന്ത്യ

വ്യാജമദ്യം ക​ഴി​ച്ച് അവശനിലയിലായ യുവാക്കളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവരുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button