KollamLatest NewsKeralaNattuvarthaNews

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് നേരെ ആക്രമണം : പ്രതി പിടിയിൽ

മു​ട്ട​യ്ക്കാ​വ് ന​വാ​സ്​ മ​ൻ​സി​ലി​ൽ എ. ​നൗ​ഷാ​ദ് (കെ​റു-48) ആ​ണ് പൊലീസ് പി​ടി​യി​ലാ​യ​ത്

ക​ണ്ണ​ന​ല്ലൂ​ർ: പൊ​ലീ​സ് ഉദ്യോ​ഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. മു​ട്ട​യ്ക്കാ​വ് ന​വാ​സ്​ മ​ൻ​സി​ലി​ൽ എ. ​നൗ​ഷാ​ദ് (കെ​റു-48) ആ​ണ് പൊലീസ് പി​ടി​യി​ലാ​യ​ത്. ക​ണ്ണ​ന​ല്ലൂ​ർ സ്റ്റേഷനിലെ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ക​ഴി​ഞ്ഞ ദിവസം രാ​ത്രി 9.30ന് ​കു​ള​പ്പാ​ടം തൈ​ക്കാ​വ് മു​ക്ക് ജ​ങ്ഷ​ന് സ​മീ​പ​മാ​ണ് സം​ഭ​വം. പ​ട്രോ​ളി​ങ് ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടിരുന്ന ക​ണ്ണ​ന​ല്ലൂ​ർ ​സ്​​റ്റേ​ഷ​നി​ലെ ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന സി​വി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​രു​ണാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

Read Also : കോ​ട്ട​ക്ക​ലിൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി​ക്ക് തീപിടിച്ചു

ക​ണ്ണ​ന​ല്ലൂ​ർ ഇ​ൻ​സ്​​പെ​ക്ട​ർ യു.​പി. വി​പി​ൻ​കു​മാ​റിന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ സ​ജീ​വ്, രാ​ജേ​ന്ദ്ര​ൻ​പി​ള്ള തു​ള​സീ​ധ​ര​ൻ​പി​ള്ള എ.​എ​സ്.​ഐ മാ​രാ​യ സ​തീ​ഷ്, ബി​ജു, പ്ര​ദീ​പ് സി.​പി.​ഒ മ​നു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോടതിയിൽ ഹാജരാക്കി റി​മാ​ൻ​ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button