Latest NewsUAENewsInternationalGulf

ബസ്രയിലെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ

ദുബായ്: ബസ്രയിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. ഇറാഖി പ്രവിശ്യയായ ബസ്രയുടെ മധ്യഭാഗത്തുള്ള റിപ്പബ്ലിക്കൻ ആശുപത്രിക്ക് സമീപത്താണ് ഭീകരാക്രമണം ഉണ്ടായത്. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് ഭീകരാക്രമണത്തെ അപലപിച്ചത്.

Read Also: വിശപ്പ് സഹിക്കാന്‍ പററിയില്ല, അതറിഞ്ഞു ഭക്ഷണം വിളമ്പിയ അബുതാഹിറിനു മുന്നില്‍ നമസ്കരിക്കുന്നു: അനുഭവം പങ്കുവെച്ച്‌ സൂരജ്

ഇത്തരം പ്രവൃത്തികൾ സുരക്ഷാ, സ്ഥിരത, ലംഘനവും അന്താരാഷ്ട്ര സഹകരണത്തിന് ഭീഷണി സൃഷ്ടിക്കുന്നതുമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാനുഷിക മൂല്യങ്ങൾക്കും തത്ത്വങ്ങൾക്കും ഭീഷണിയാകുന്ന ഭീകരതയും എല്ലാത്തരം അക്രമങ്ങളും അപലപനീയമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

Read Also: മസാജിനിടെ ലിംഗത്തിൽ പിടിച്ചു: പത്തൊമ്പത്കാരന്റെ പരാതിയിൽ മസാജ് പാര്‍ലര്‍ ജീവനക്കാരി അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button