Latest NewsJobs & VacanciesEducationCareerEducation & Career

പ്ലസ് വണ്‍ ഇപ്രൂവ്‌മെന്റ് സപ്ലിമെന്ററി പരീക്ഷകള്‍: ഡിസംബര്‍ 15 വരെ ഫീസടയ്ക്കാന്‍ അവസരം

വിവരങ്ങള്‍ക്ക് http://dhsekerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഡിസംബര്‍ 15 വരെ ഫീസടയ്ക്കാന്‍ അവസരം. ജനുവരി 31 മുതല്‍ ഫെബ്രുവരി 4 വരെയാണ് പരീക്ഷകള്‍ നടക്കുന്നത്. പിഴ കൂടാതെ ഡിസംബര്‍ 15 വരെ ഫീസ് അടയ്ക്കാം.

Read Also : പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ വിവാഹം കഴിച്ചതിനെ വക്രീകരിച്ചത് അപരിഷ്‌കൃതം: ലീഗ് നേതാവിനെതിരെ കെഎസ് ശബരിനാഥന്‍

ഡിസംബര്‍ 17 വരെ 20 രൂപ പിഴയോടുകൂടിയും ഡിസംബര്‍ 20 വരെ 600 രൂപ പിഴയോടുകൂടിയും ഫീസടക്കാം. അപേക്ഷാ ഫോമുകള്‍ ഹയര്‍സെക്കന്ററി പോര്‍ട്ടലിലും ഹയര്‍സെക്കന്ററി സ്‌കൂളുകളിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://dhsekerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button