Latest NewsNewsInternationalKuwaitGulf

പ്രവാസി ഇന്ത്യക്കാരനെ ആട് കുത്തിക്കൊന്നു

കുവൈത്ത് സിറ്റി: പ്രവാസി ഇന്ത്യക്കാരനെ ആട് കുത്തിക്കൊന്നു. കുവൈത്തിലാണ് സംഭവം. വലിയ കൊമ്പുകളുള്ള ആടാണ് പ്രവാസി ഇന്ത്യക്കാരനെ കുത്തിയതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യക്കാരന്റെ തലയ്ക്കാണ് കുത്തേറ്റത്. അൽ ജഹ്റ ഗവർണറേറ്റിലെ കബാദ് പ്രദേശത്താണ് സംഭവം നടന്നത്.

Read Also: എല്ലാ ആഴ്‌ചയും നേരിട്ടെത്താൻ ബുദ്ധിമുട്ട്:ലഹരിക്കേസിൽ ജാമ്യ വ്യവസ്ഥയിൽ കൂടുതൽ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ച് ആര്യൻ ഖാൻ

ആടിന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Read Also: വികാരഭരിതമായി രാജ്യം ജനറൽ ബിപിൻ റാവത്തിനു അന്ത്യയാത്ര ഒരുക്കിയപ്പോൾ ഗോവയിൽ നൃത്തം ആസ്വദിച്ച് പ്രിയങ്ക ഗാന്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button