Jobs & VacanciesLatest NewsEducationCareerEducation & Career

അദ്ധ്യാപക ഒഴിവ്

നെടുമങ്ങാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ഫിസിക്കല്‍ സയന്‍സ് അദ്ധ്യാപികയുടെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഹൈസ്‌കൂള്‍ തലത്തില്‍ ഫിസിക്കല്‍ സയന്‍സ് ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യതയുണ്ടായിരിക്കണം.

Read Also : സന്ദീപ് കൊലപാതകം: കേസില്‍ മൂന്ന് ദൃക്സാക്ഷികള്‍, 52 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി പൊലീസ്

ഡിസംബര്‍ 15 രാവിലെ 10 മണിക്ക് സ്‌കൂളില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫക്കറ്റുകള്‍ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 0472 2812686.

shortlink

Related Articles

Post Your Comments

Related Articles


Back to top button