Latest NewsJobs & VacanciesNewsCareerEducation & Career

കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് ബോര്‍ഡ് ഓഫീസില്‍ ക്ലര്‍ക്ക് ഒഴിവ്: ഇപ്പോൾ അപേക്ഷിക്കാം

എറണാകുളം : കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് അഡൈ്വസറി ബോര്‍ഡ് ഓഫീസില്‍ ഒഴിവുളള ക്ലര്‍ക്ക് തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് വിവിധ, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ അസിസ്റ്റന്റ്/ക്ലര്‍ക്ക് തസ്തികയില്‍ ജോലി ചെയ്യുന്ന ജില്ലയിലുളള വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

Read Also  :  അതിർത്തി പ്രശ്നമുണ്ടായാൽ അടിയന്തര പ്രതിരോധ സംവിധാനം വേണം’ : യൂറോപ്യൻ യൂണിയനോട് ഇമ്മാനുവൽ മക്രോൺ

അപേക്ഷകര്‍ക്ക് ഡി.റ്റി.പി പരിജ്ഞാനം ഉണ്ടായിരിക്കണം. ഡിസംബർ 15-നകം ചെയര്‍മാന്‍, അഡൈ്വസറി ബോര്‍ഡ്, കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവര്‍ഷന്‍) ആക്ട്, പാടം റോഡ്, എളമക്കര, കൊച്ചി 682026 വിലാസത്തില്‍ അയക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button