Latest NewsJobs & VacanciesEducationCareerEducation & Career

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കൂടുതല്‍ വിവരങ്ങള്‍ക്ക് www.kau.in, kcaet.kau.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

തവനൂര്‍ കാര്‍ഷിക എന്‍ജിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ വിവിധ തസ്തികയിലേക്ക് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം.

Read Also : മൂന്നു വിവാഹം കഴിച്ചിട്ടും മക്കളില്ല: നാലാമത് പതിമൂന്നുകാരിയെ വിവാഹം കഴിച്ച് ഗര്‍ഭിണിയാക്കിയയാള്‍ പിടിയില്‍

മാസ ശമ്പളം 44,100 രൂപ. താത്പര്യമുള്ളവര്‍ ഡിസംബര്‍ 20ന് രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന വാക്ക് -ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് ഡീന്‍ ഓഫ് ഫാക്കല്‍റ്റി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.kau.in, kcaet.kau.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button