Latest NewsUAENewsInternationalGulf

തടവുകാരുടെ നിർമ്മിച്ച ഉത്പന്നങ്ങളുടെ വിൽപ്പന: പ്രചാരണം ആരംഭിച്ച് പോലീസ്

ദുബായ്: തടവുകാർ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള പ്രചാരണം ആരംഭിച്ച് ദുബായ് പോലീസ്. മൂന്നു വർഷം കൊണ്ട് തടവുകാർ നിർമ്മിച്ച 11,000 ഉത്പന്നങ്ങളാണ് വിറ്റഴിച്ചതെന്ന് പോലീസ് അറിയിച്ചു. തടവുകാരുടെ ഭാവിക്കായി നിർമാണത്തിൽ പരിശീലനവും നൽകുന്നുണ്ട്.

Read Also: കൂട്ട ബലാത്സംഗത്തിന് ഇരയായതായി പത്തൊമ്പത്കാരിയുടെ വ്യാജ പരാതി: കരണമറിഞ്ഞ് ഞെട്ടി പോലീസ്

സ്ഥിരമായ വരുമാനം ലഭിക്കാനും കുടുംബത്തോടൊപ്പം സ്ഥിരവരുമാനത്തോടെ ലഭിക്കാൻ സഹായിക്കാനുമാണ് ഇത്തരമൊരു പദ്ധതി ആരംഭിച്ചത്. ഹെൽപ് ദെം ബിൽഡ് എ ബെറ്റർ ഫ്യൂച്ചർ എന്നാണ് പദ്ധതിയുടെ പേര്.

അൽ അവീറിലെ ജനറൽ ഡിപ്പാർട്‌മെന്റ് ഓഫ് പുനിറ്റീവ് ആൻഡ് കറക്ഷണൽ ഇൻസ്റ്റിറ്റിയൂഷൻസിൽ നേരിട്ടും https://www.noon.com/ എന്ന വെബ്‌സൈറ്റിലൂടെയും ഉത്പന്നങ്ങൾ വാങ്ങാൻ അവസരമുണ്ട്.

Read Also: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് നാളെ കൊടിയേറും: കൈനിറയെ സമ്മാനങ്ങൾ നേടാൻ അവസരം

shortlink

Related Articles

Post Your Comments

Related Articles


Back to top button