Jobs & VacanciesLatest NewsEducationCareerEducation & Career

ഗസ്റ്റ് അധ്യാപക അഭിമുഖം 20ന്

തിരുവനന്തപുരം: സര്‍ക്കാര്‍ വനിതാ കോളേജില്‍ സംസ്‌കൃത വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം 20ന് രാവിലെ 11 മണിക്ക് നടത്തും.

കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ മേഖലാ ഓഫീസുകളില്‍ ഗസ്റ്റ് ലക്ചററുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനനതീയതി, മുന്‍പരിചയം തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, മേഖലാ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button