ThrissurLatest NewsKeralaNattuvarthaNews

സ്വാ​ശ്ര​യ ക​ര്‍ഷ​ക സ​മി​തി സെ​ക്ര​ട്ട​റി ഓ​ഫി​സി​നു​ള്ളിൽ ജീവനൊടുക്കി

മ​ണ്ണം​പേ​ട്ട പ​ച്ച​ളി​പ്പു​റം തേ​ലൂ​ര്‍ വീ​ട്ടി​ല്‍ ര​മേഷിന്റെ ഭാ​ര്യ രാ​ജ​ല​ക്ഷ്മി​യാ​ണ് (42) ഓ​ഫി​സി​നു​ള്ളിൽ ജീവനൊടുക്കിയത്

ആ​മ്പ​ല്ലൂ​ര്‍: ആ​മ്പ​ല്ലൂ​രി​ലെ സ്വാ​ശ്ര​യ ക​ര്‍ഷ​ക സ​മി​തി സെ​ക്ര​ട്ട​റി​യെ ഓ​ഫി​സി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മ​ണ്ണം​പേ​ട്ട പ​ച്ച​ളി​പ്പു​റം തേ​ലൂ​ര്‍ വീ​ട്ടി​ല്‍ ര​മേഷിന്റെ ഭാ​ര്യ രാ​ജ​ല​ക്ഷ്മി​യാ​ണ് (42) ഓ​ഫി​സി​നു​ള്ളിൽ ജീവനൊടുക്കിയത്.

ആ​മ്പ​ല്ലൂ​രി​ലെ വെ​ജി​റ്റ​ബി​ള്‍ ആ​ൻ​ഡ്​ ഫ്രൂ​ട്ട്സ് പ്ര​മോ​ഷ​ന്‍ കൗ​ണ്‍സി​ലി​ന്​ കീ​ഴി​ലെ സ്വാ​ശ്ര​യ ക​ര്‍ഷ​ക സ​മി​തി സെക്രട്ടറിയാണ് രാ​ജ​ല​ക്ഷ്മി​. ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ഓ​ടെ ഓ​ഫി​സി​ലെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് രാ​ജ​ല​ക്ഷ്മിയെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

Read Also : മ​തി​യാ​യ രേ​ഖ​ക​ളി​ല്ല : ഒന്നരക്കോടിയുടെ സ്വർണാഭരണങ്ങൾ ജി.​എ​സ്.​ടി സ്​​ക്വാ​ഡ് പിടിച്ചെടുത്തു

സമീപത്ത് നിന്നും ആ​ത്മ​ഹ്യാ​ക്കു​റി​പ്പ് പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പു​തു​ക്കാ​ട് പൊ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button