ThiruvananthapuramKeralaNattuvarthaLatest NewsNewsCrime

ഫാന്റം പൈലി പിടിയില്‍: നൂറോളം മോഷണ കേസുകളില്‍ പ്രതി

തിരുവനന്തപുരം പിഎംജി ജംഗ്ഷനില്‍ നിന്നായിരുന്നു ഷാജിയെ അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം: നൂറോളം മോഷണ കേസുകളിലെ പ്രതി പിടിയില്‍. ഫാന്റം പൈലി എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാവ് ഷാജി ആണ് പിടിയിലായത്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

Read Also : മണ്ഡലകാല പൂജ : ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം

തിരുവനന്തപുരം പിഎംജി ജംഗ്ഷനില്‍ നിന്നായിരുന്നു ഷാജിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന നാലുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വര്‍ക്കല, പള്ളിക്കല്‍, പൂജപ്പുര, മണ്ണന്തല, തൊടുപുഴ, വൈക്കം, പിറവം പൊലീസ് സ്റ്റേഷനുകളിലായി നൂറോളം മോഷണ കേസുകളിലെ പ്രതിയാണ് പിടിയിലായ ഷാജി.

shortlink

Related Articles

Post Your Comments


Back to top button