Jobs & VacanciesLatest NewsNewsCareerEducation & Career

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ അവസരം : ഇപ്പോൾ അപേക്ഷിക്കാം

ന്യൂഡൽഹി : സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ (സി.ഐ.എസ്.എഫ്.) ഹെഡ് കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) തസ്തികയില്‍ കായികതാരങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. 249 ഒഴിവുണ്ട്. പുരുഷന്‍ന്മാര്‍ക്ക് 181 ഒഴിവും വനിതകള്‍ക്ക് 68 ഒഴിവുമാണുള്ളത്. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.cisfrectt.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ, വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിരിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം അയക്കണം. അവസാന തീയതി മാര്‍ച്ച് 31.

shortlink

Related Articles

Post Your Comments

Related Articles


Back to top button