Jobs & VacanciesLatest NewsNewsCareerEducation & Career

ദേവസ്വം ബോര്‍ഡിൽ വിവിധ തസ്തികകളിൽ ഒഴിവ്: ഫെബ്രുവരി 14 വരെ അപേക്ഷിക്കാം

തിരുവനവന്തപുരം : തിരുവിതാംകൂര്‍, കൊച്ചിന്‍, ഗുരുവായൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളിലെ വിവിധ തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 16 ഒഴിവുണ്ട്. അപേക്ഷകര്‍ ഹിന്ദുമതക്കാരാകണം.

Read Also :  ‘നാണമില്ലാത്തവൻ’ മെസിയെ വിമര്‍ശിച്ച് ജര്‍മ്മന്‍ മാധ്യമങ്ങള്‍

എട്ട് ഒഴിവുകള്‍ ഓവര്‍സിയര്‍ തസ്തികയിലും മൂന്ന് ഒഴിവുകള്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയിലുമാണ്. കൂടുതൽ വിവരങ്ങള്‍ക്ക് www.kdrb.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ അയയ്‌ക്കേണ്ട അവസാന തീയതി ഫെബ്രുവരി 14 വരെയാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button