Latest NewsJobs & VacanciesEducationCareerEducation & Career

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

ഒല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയില്‍ ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്. ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ജനുവരി 7ന് രാവിലെ 10 മണിക്കാണ് അഭിമുഖം. ദിവസ വേതന അടിസ്ഥാനത്തില്‍ താത്കാലികമായാണ് ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നത്.

Read Also : ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: അന്വേഷണം സിബിഐയ്ക്ക് വിടുന്ന കാര്യത്തില്‍ തീരുമാനം അടുത്തയാഴ്ച

പ്ലസ്ടു, ഡിഎംഎല്‍ടി കോഴ്‌സ്, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 450 രൂപ ദിവസ വേതനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 0487 2356052

 

shortlink

Related Articles

Post Your Comments

Related Articles


Back to top button