Latest NewsInternational

പാ​ര്‍​ല​മെ​ന്‍റ് സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം: ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍

പി​ടി​യി​ലാ​യ​ത് പാ​ര്‍​ല​മെ​ന്‍റ് അം​ഗ​മ​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

കേപ്‌ടൗൺ : ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പാ​ര്‍​ല​മെ​ന്‍റ് സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. 48കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്. ഇ​യാ​ളു​ടെ പേ​ര് വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. വേ​ലി ചാ​ടി​ക്ക​ട​ന്ന ശേ​ഷം പി​ന്നി​ലെ ജ​ന​ലി​ലൂ​ടെ​യാ​ണ് ഇ​യാ​ള്‍ അ​ക​ത്ത് ക​ട​ന്ന​തെ​ന്ന് ഹോ​ക്‌​സ് വ​ക്താ​വ് ബ്രി​ഗ് നോം​താ​ന്‍​ഡാ​സോ എം​ബാം​ബോ പ​റ​ഞ്ഞു.

പാ​ര്‍​ല​മെ​ന്‍റി​നു​ള്ളി​ല്‍ നി​ന്ന് മോ​ഷ്ടി​ച്ച​തെ​ന്ന് ക​രു​തു​ന്ന ചി​ല വ​സ്തു​ക്ക​ള്‍ ഇ​യാ​ളു​ടെ പ​ക്ക​ല്‍ നി​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പി​ടി​യി​ലാ​യ​ത് പാ​ര്‍​ല​മെ​ന്‍റ് അം​ഗ​മ​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​യാ​ള്‍​ക്കെ​തി​രെ തീ​വ​യ്പ്പ്, അ​തി​ക്ര​മി​ച്ചു​ക​ട​ക്ക​ല്‍, മോ​ഷ​ണം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി. പ്ര​തി​യെ ചൊ​വ്വാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്നും പോ​ലീ​സ് വ​ക്താ​വ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button