Latest NewsJobs & VacanciesEducationCareerEducation & Career

സ്റ്റോര്‍ കീപ്പര്‍ ജോലി ഒഴിവ്

എറണാകുളം ജില്ലയിലെ ഒരുകേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പര്‍ ഗ്രേഡ് രണ്ട് ഓപ്പണ്‍ വിഭാഗത്തിലേക്ക് രണ്ട് ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജനുവരി 19ന് അകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.

Read Also : മോറിസ് കോയിന്‍ തട്ടിപ്പ്, കേരളത്തില്‍ ഇഡി റെയ്ഡ് നടത്തിയത് പാലക്കാട്, മലപ്പുറം, കൊച്ചി എന്നിവിടങ്ങളില്‍

പ്രായപരിധി 2022 ജനുവരി 31 ന് 18-25. വിദ്യാഭ്യാസ യോഗ്യത പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. കൂടാതെ കേന്ദ്ര/സംസ്ഥാന അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും സ്റ്റോര്‍സ് കൈകാര്യം ചെയ്യുന്നതിനുളള ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button