ThiruvananthapuramLatest NewsKeralaNattuvarthaNews

എഴുപതുകാരിയായ അമ്മയെ മകൻ ക്രൂരമായി തല്ലിചതച്ചു : ദൃശ്യങ്ങൾ പുറത്ത്

ഹരിപ്പാട് : എഴുപതുകാരിയായ അമ്മയെ മകൻ ക്രൂരമായി തല്ലുന്ന വീഡിയോ പുറത്ത്. ഹരിപ്പാട് മുട്ടം സ്വദേശി സുബോധാണ് മദ്യപിച്ചെത്തി എഴുപത് വയസുള്ള അമ്മ ശാരദയെ തല്ലിയത്.സൈനികനാണ് പ്രതി. ചൂണ്ടുപലക ജംഗ്ഷന് സമീപത്തുള്ള വീട്ടിലാണ് സംഭവം. മർദ്ദിക്കുന്ന ദൃശ്യങ്ങൾ വൈറലായതോടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Also Read : എല്ലാകാലത്തും ബിജെപിക്കൊപ്പം ഉറച്ചുനിൽക്കും: സമാജ്‌വാദി പാർട്ടിയിൽ ചേർക്കാൻ അച്ഛനെ തട്ടിക്കൊണ്ടുപോയെന്ന് എംഎൽഎയുടെ മകൾ

അമ്മയെ നിലത്ത് പിടിച്ചടിക്കുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചു അമ്മയെ മർദിക്കുക പതുവാണെന്നും സഹിക്ക വയ്യാതെയാണ്‌ പ്രതിയുടെ അനുജൻ ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button