IdukkiKeralaNattuvarthaLatest NewsNews

ഇ​ടു​ക്കി​യി​ൽ ടൂ​റി​സ്റ്റ് ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് മധ്യവയസ്കന് ദാരുണാന്ത്യം

തി​ങ്ക​ൾ​കാ​ട് കോ​ള​നി​യി​ൽ ഗോ​പാ​ല​ൻ(50)​ആ​ണ് മ​രി​ച്ച​ത്

ഇ​ടു​ക്കി: ഉ​ടു​മ്പ​ൻ​ചോ​ല​യി​ൽ ടൂ​റി​സ്റ്റ് ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. തി​ങ്ക​ൾ​കാ​ട് കോ​ള​നി​യി​ൽ ഗോ​പാ​ല​ൻ(50)​ആ​ണ് മ​രി​ച്ച​ത്. അപകടത്തിൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേൽക്കുകയും ചെയ്തു.

പരിക്കേറ്റ ആളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Read Also : യു.എസ് ഉപരോധിച്ച് മണിക്കൂറുകളായില്ല : പുതിയ മിസൈലുകൾ തൊടുത്ത് മറുപടി നൽകി ഉത്തര കൊറിയ

പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. അതേസമയം അ​പ​ക​ട കാ​ര​ണം വ്യ​ക്ത​മ​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button