Latest NewsSaudi ArabiaNewsInternationalGulf

കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ: രണ്ടാം ഘട്ടം ആരംഭിച്ച് സൗദി

ജിദ്ദ: കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷന്റെ രണ്ടാം ഘട്ടം ആരംഭിച്ച് സൗദി. സൗദിയിൽ അഞ്ചു മുതൽ 11 വയസ്സു വരെയുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടമാണ് ആരംഭിച്ചത്. ആദ്യ ഘട്ടം പൂർത്തിയായതോടെയാണ് പ്രായപരിധി അനുസരിച്ച് ഇന്നലെയാണ് രണ്ടാം ഘട്ടം ആരംഭിച്ചത്.

Read Also; സംസ്ഥാനത്ത് പൊതുപരിപാടികള്‍ക്ക് നിയന്ത്രണം, ജനുവരി 16 മുതല്‍ ശബരിമല ദര്‍ശനത്തിന് കര്‍ശന നിയന്ത്രണം

ഈ പ്രായപരിധിയിൽ ഉൾപ്പെട്ട എല്ലാ കുട്ടികൾക്കും വാക്‌സിൻ ലഭ്യമാക്കുന്നതിനുള്ള ഘട്ടം ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകൾക്ക് ആയിരുന്നു ഒന്നാം ഘട്ടത്തിൽ വാക്‌സിൻ നൽകിയത്.

Read Also: പൊലീസ് പറയുന്നതൊക്കെയും തൊണ്ട തൊടാതെ വിഴുങ്ങുന്ന ഒന്നാകരുത് കോടതി: മുൻ ജഡ്ജിയുടെ കുറിപ്പ് വൈറൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button