Jobs & VacanciesLatest NewsNewsCareerEducation & Career

വിമുക്ത ഭടൻമാർക്ക് റെയിൽവേയിൽ ​ഗേറ്റ്മാൻ ഒഴിവുകൾ : ഇപ്പോൾ അപേക്ഷിക്കാം

ന്യൂഡൽഹി : നോർത്ത് ഈസ്റ്റേൺ റെയിൽവേയിൽ വിമുക്തഭടൻമാർക്ക് വേണ്ടിയുള്ള തസ്തികകളിലേക്ക് 323 ഗേറ്റ്മാൻ അപേക്ഷകൾ ക്ഷണിച്ചു.

Read Also  :  തൃ​ശൂ​ര്‍ മൃ​ഗ​ശാ​ല​യി​ലെ 26കാരനായ പു​ള്ളി​പ്പു​ലി ച​ത്തു

യോഗ്യതാ മാനദണ്ഡം: ഉദ്യോഗാർത്ഥി പത്താം ക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യമായിരിക്കണം. 65 വയസ്സാണ് പ്രായപരിധി. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ner.indianrailways.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി 2022 ജനുവരി 20-ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കാം.ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 20, 2022. സൈനിക സേവനത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button