Latest NewsNewsInternationalGulfOman

വനിതാ ടാക്‌സി സർവ്വീസിന് അനുമതി നൽകി ഒമാൻ: ആദ്യഘട്ടം ജനുവരി 20 മുതൽ

മസ്‌കത്ത്: വനിതാ ടാക്‌സി സർവ്വീസിന് അനുമതി നൽകി ഒമാൻ. വനിതകൾ ഡ്രൈവർമാരാകുന്ന പ്രത്യേക വനിതാ ടാക്‌സി സർവീസിന് ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയാണ് അനുമതി നൽകിയത്. ഈ സർവീസിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യ ഘട്ടം 2022 ജനുവരി 20 മുതൽ ആരംഭിക്കുന്നതാണ്.

Read Also: അവധി ദിവസം വിദ്യാർത്ഥികളെ വീട്ടിലേക്ക് വിളിപ്പിച്ച് ലൈംഗിക ബന്ധം: അയൽവാസി വിവരം നൽകിയതിനെ തുടർന്ന് അധ്യാപിക പിടിയിൽ

ആദ്യ ഘട്ടത്തിൽ മസ്‌കത്ത് ഗവർണറേറ്റിലാണ് ടാക്‌സി സേവനത്തിന് തുടക്കം കുറിക്കുന്നത്. വനിതാ യാത്രികർ, വിദ്യാർത്ഥികൾ, കുട്ടികൾ തുടങ്ങിയവർക്ക് ഈ സേവനം ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Read Also: നെഞ്ചുവിരിച്ച് നിന്ന് സ്വന്തം വിശ്വാസവും അഭിപ്രായവും ഉറക്കെപറയാൻ ആർജ്ജവമുള്ള ആണത്തത്തിന്റെ പേരാണ് ഉണ്ണി മുകുന്ദൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button