മലപ്പുറത്ത് 3 പോക്‌സോ കേസിൽ ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു

മലപ്പുറം : 3 പോക്‌സോ കേസിൽ ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തേഞ്ഞിപ്പലത്തെ വാടക ക്വാർട്ടേഴ്‌സിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. ബന്ധുക്കളുൾപ്പെടെ ആറ് പേരാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഫറോക്ക്, കൊണ്ടോട്ടി സ്റ്റേഷനുകളിലായി3 കേസുകളുണ്ട്. പെൺകുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

Share
Leave a Comment