Latest NewsUAENewsInternationalGulf

ഗ്ലോബൽ വില്ലേജ് തുറന്നു

ദുബായ്: താത്ക്കാലികമായി അടച്ചിട്ട ഗ്ലോബൽ വില്ലേജ് തുറന്നു. ഇന്ന് വൈകിട്ട് നാലു മണിക്കാണ് ഗ്ലോബൽ വില്ലേജ് തുറന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് കഴിഞ്ഞ ദിവസം ദുബായ് ഗ്ലോബൽ വില്ലേജ് അടച്ചത്.

Read Also: മരണ വ്യാപാരി അസോസിയേഷന്റെ ഒരു ജില്ലയിലെ സമ്മേളനം മാറ്റിയുണ്ടത്രേ: പരിഹാസവുമായി വിടി ബൽറാം

മോശം കാലാവസ്ഥ കണക്കിലെടുത്ത് ദുബായ് ഗ്ലോബൽ വില്ലേജ് ഗ്ലോബൽ വില്ലേജിലെത്തുന്ന അതിഥികളുടെയും സംഘാംഗങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് മുൻകരുതൽ നടപടിയെന്ന നിലയിലാണ് വെള്ളിയാഴ്ച ഗ്ലോബൽ വില്ലേജ് അടച്ചിടാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചിരുന്നു. ജനുവരി 22 ശനിയാഴ്ച വൈകുന്നേരം നാല് മണി മുതൽ പ്രവർത്തനം പുനഃരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.

Read Also: തലേ രാത്രിയിലെ ചർച്ചകഴിഞ്ഞ് ഓടിയ കണ്ടത്തിൽ തപ്പണമെന്ന ബുദ്ധിക്ക് ആ ക്യാമറാമാന് ഒരു കുതിരപ്പവൻ: ശ്രീജിത്ത് പണിക്കർ

shortlink

Related Articles

Post Your Comments

Related Articles


Back to top button