ThiruvananthapuramKeralaNattuvarthaLatest NewsNews

സ്വകാ​ര്യ​ ബ​സി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് വയോധികന് ദാരുണാന്ത്യം

ഊ​രു​പൊ​യ്ക പു​തു​വ​ല്‍​വി​ള​വീ​ട്ടി​ല്‍ സ​ഹ​ദേ​വ​ന്‍ (70) ആണ് മ​രി​ച്ചത്

ആ​റ്റി​ങ്ങ​ല്‍: സ്വ​കാ​ര്യ​ ബ​സി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് വയോധികൻ മരിച്ചു. ഊ​രു​പൊ​യ്ക പു​തു​വ​ല്‍​വി​ള​വീ​ട്ടി​ല്‍ സ​ഹ​ദേ​വ​ന്‍ (70) ആണ് മ​രി​ച്ചത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം.

ഊ​രു​പൊ​യ്ക​യി​ല്‍ നി​ന്ന് മ​രു​ന്ന് വാ​ങ്ങാ​ന്‍ ആ​റ്റി​ങ്ങ​ലേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്നു സ​ഹ​ദേ​വ​ന്‍. ബ​സ് മു​നി​സി​പ്പ​ല്‍ സ്റ്റാ​ന്‍​ഡി​ലെ​ത്തി​യപ്പോഴാണ് ജീ​വ​ന​ക്കാ​ര്‍ സ​ഹ​ദേ​വ​നെ കു​ഴ​ഞ്ഞു​ വീ​ണ​നി​ല​യി​ല്‍ കാണുന്നത്.

Read Also : യെമനിലെ ജയിലിൽ വ്യോമാക്രമണം : 200 പേർ കൊല്ലപ്പെട്ടു, 130-ലധികം പേർക്ക് പരിക്ക്

തുടർന്ന് ജീ​വ​ന​ക്കാ​ര്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ആ​റ്റി​ങ്ങ​ല്‍ ഫ​യ​ര്‍​സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ആം​ബു​ല​ന്‍​സെ​ത്തി​ച്ച് ഉ​ട​ന്‍​ത​ന്നെ വ​ലി​യ​കു​ന്ന് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക്ക​ള്‍: വി​നോ​ദ്, വീ​ണ. മ​രു​മ​ക​ന്‍: വി​ന​യ​ന്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button