IdukkiKeralaNattuvarthaLatest NewsNews

തൊ​ടു​പു​ഴ​യി​ൽ ക​ഞ്ചാ​വും എം​ഡി​എം​എയുമായി മൂന്നുപേർ അറസ്റ്റിൽ

ഇ​ന്ന​ലെ വൈ​കി​ട്ടു തൊ​ടു​പു​ഴ മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ നി​ന്നാ​ണ് ര​ണ്ടു പ്ര​തി​ക​ള്‍ ക​ഞ്ചാ​വും എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ​ത്

തൊ​ടു​പു​ഴ: തൊ​ടു​പു​ഴ​യി​ൽ ര​ണ്ട് കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വും എം​ഡി​എം​എ​യുമായി മൂന്നുപേർ പൊലീസ് പിടിയിൽ. ഇ​ന്ന​ലെ വൈ​കി​ട്ടു തൊ​ടു​പു​ഴ മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ നി​ന്നാ​ണ് ര​ണ്ടു പ്ര​തി​ക​ള്‍ ക​ഞ്ചാ​വും എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ​ത്.

പി​ന്നീ​ട് ഇ​വ​രി​ല്‍ നിന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ട്ട​യ​ക​വ​ല​യി​ലെ വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​വി​ടെ നി​ന്നു രണ്ടു കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. വീ​ട്ടി​ലെ താ​മ​സ​ക്കാ​ര​നും പി​ടി​യി​ലാ​യി.

Read Also : ‘ഇവനൊക്കെ അനുഭവിക്കും’ എന്നത് ശാപവാക്കുകൾ, പൊലീസുകാര്‍ക്ക് ഇത്ര പേടിയാണോ?: ദിലീപ് കോടതിയിൽ

തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി​യു​ടെ അ​ധി​ക ചു​മ​ത​ല വ​ഹി​ക്കു​ന്ന ന​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി എ.​ജി. ലാ​ലിന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. തൊ​ടു​പു​ഴ റേ​ഞ്ച് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി സ്ഥ​ല​ത്തെ​ത്തി​യിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button