Latest NewsSaudi ArabiaGulf

രാജ്യസ്ഥാപന ദിനം ഫെബ്രുവരി 22ന്: പൊതു അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ

സൗദി ദേശീയ ദിനമായി ആചരിക്കുന്നത് എല്ലാ വർഷവും സെപ്‍റ്റംബർ 23നാണ്.

റിയാദ്​: രാജ്യസ്ഥാപന ദിനം കൂടി പൊതുഅവധിയായി പ്രഖ്യാപിച്ച് സല്‍മാന്‍ രാജാവ്. സൗദി അറേബ്യ സ്ഥാപിതമായതിന്റെ സന്തോഷ സൂചകമായി ഇനി മുതൽ എല്ലാ വർഷവും ഫെബ്രുവരി 22ന് രാജ്യത്ത്​ പൊതു അവധിയായിരിക്കും. സൗദി പ്രസ് ഏജൻസിയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

read also: സംഘ് പരിവാറിനേക്കാൾ വർഗ്ഗീയവാദികളാവാനുള്ള ഓട്ടമത്സരത്തിലാണോ സിപിഎം?: സ്റ്റുഡന്റ് പോലീസ് വിഷയത്തിൽ പികെ ഫിറോസ്

സൗദി ദേശീയ ദിനമായി ആചരിക്കുന്നത് എല്ലാ വർഷവും സെപ്‍റ്റംബർ 23നാണ്. ഈ ദിവസവും രാജ്യത്ത് പൊതുഅവധി നിലവിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button