Jobs & VacanciesLatest NewsNewsCareerEducation & Career

ഇന്ത്യന്‍ നേവിയില്‍ അവസരം: ഇപ്പോൾ അപേക്ഷിക്കാം

ഇന്ത്യന്‍ നേവിയില്‍ പ്ലസ് ടു കേഡറ്റ് എന്‍ട്രി സ്‌കീമിന് കീഴില്‍ 4 വര്‍ഷ ബിടെക് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 35 ഒഴിവുകളാണുള്ളത്. ആണ്‍കുട്ടികള്‍ക്കാണ് അവസരം. ജെഇഇ മെയിന്‍-2021 അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

Read Also  :   കടയ്ക്കുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങള്‍ക്കു മൊത്തം 70% മാര്‍ക്കോടെ പ്ലസ് ടു ജയം. പത്താം ക്ലാസ്/പ്ലസ്ടു തലത്തില്‍ ഇംഗ്ലിഷിന് 50% മാര്‍ക്ക് വേണം. പ്രായം: 2003 ജനുവരി 2 2005 ജൂലൈ 1 കാലയളവില്‍ ജനിച്ചവരാകണം. അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി 8. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം https://www.joinindiannavy.gov.in/

shortlink

Related Articles

Post Your Comments

Related Articles


Back to top button