Latest NewsUAENewsInternationalGulf

യുഎഇയ്ക്ക് പിന്തുണയുമായി ഫ്രാൻസ്

അബുദാബി: യുഎഇയുടെ വ്യോമപ്രതിരോധം സംരക്ഷിക്കാൻ പിന്തുണ നൽകി ഫ്രാൻസ്. ഹൂതികൾ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണ പരമ്പരകളുടെ പശ്ചാത്തലത്തിലാണ് ഫ്രാൻസ് യുഎഇയ്ക്കു പിന്തുണ പ്രഖ്യാപിച്ചത്.

Read Also: നിങ്ങൾ മാപ്പ് പറയാതെ, കാശ്മീർ ഇന്ത്യയുടേതാണ് എന്നു പറയാതെ ഒരു ഹ്യുണ്ടായ് വാഹനവും സ്വന്തമാക്കില്ല

യുഎഇയ്ക്ക് എതിരെയുള്ള ഏതു ആക്രമണങ്ങളെയും ചെറുക്കുമെന്നു ഫ്രാൻസ് പ്രഖ്യാപിച്ചു. ഹൂതി ആക്രമണങ്ങൾ ചെറുക്കാൻ യുദ്ധവിമാനങ്ങൾ അയയ്ക്കുമെന്ന് നേരത്തെ അമേരിക്കയും അറിയിച്ചു.

Read Also: ചീറിപ്പായുന്ന ഏത് വാഹനവും ഇവിടെ ബ്രേക്ക് ചവിട്ടും: അപകടക്കെണിയായി വയനാട്ടിൽ ഒരു കൺഫ്യൂഷൻ ജംഗ്ഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button