ThiruvananthapuramLatest NewsKeralaNattuvarthaNewsCrime

മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വയനാട് : വയനാട് മീനങ്ങാടിയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ.
മലപ്പുറം കരിപ്പേൾ സ്വദേശി മുഹമ്മദ് ഷെഫീഖാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 2 എൽഎസ്ഡി സ്റ്റാമ്പും കഞ്ചാവും പിടികൂടി. മീനങ്ങാടി മേച്ചേരിക്കുന്ന് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

Also Read : കോവിഡ് മഹാമാരി: ഒരു ലക്ഷത്തോളം ഇന്ത്യക്കാർ കുവൈത്തിൽ നിന്നും മടങ്ങിയതായി റിപ്പോർട്ട്

മയക്കുമരുന്നിന്റെ ഉപയോഗം വയനാട് മേഖലയിൽ കൂടി വരികയാണെന്നും കർശന പരിശോധനകൾ ഏർപ്പെടുത്തുകയാണെന്നും അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button