Jobs & VacanciesLatest NewsNewsCareerEducation & Career

കലവൂര്‍ ഗവണ്‍മെന്‍റ് പ്രീമെട്രിക്ക് ഹോസ്റ്റലില്‍ അധ്യാപക ഒഴിവ്: ഇപ്പോൾ അപേക്ഷിക്കാം

ആലപ്പുഴ : ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്‍റെയും പട്ടികജാതി വികസന വകുപ്പിന്‍റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന കലവൂര്‍ ഗവണ്‍മെന്‍റ് പ്രീമെട്രിക്ക് ഹോസ്റ്റലില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ഥിനികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് വനിതാ അധ്യാപകരെ നിമിക്കുന്നു. കണക്ക്, സയന്‍സ്, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ബി.എഡും ഉള്ളവര്‍ക്ക് ഹൈസ്കൂള്‍ വിഭാഗത്തിലേക്കും ബിരുദവും, ബി.എഡും ഉള്ളവര്‍ക്ക് യു.പി വിഭാഗത്തിലേക്കും അപേക്ഷിക്കാം.

Read Also  :  സിപിഎം രാഷ്ട്രീയഭീകര സംഘടനയായി മാറി : കെ. സുധാകരന്‍ എംപി

അവസാന തീയതി ഫെബ്രുവരി 16. അസല്‍ സര്‍ട്ടിഫക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ആര്യാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്. ഫോണ്‍: 9447573818.

shortlink

Related Articles

Post Your Comments

Related Articles


Back to top button