PathanamthittaKeralaNattuvarthaLatest NewsNews

ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മ​ര​ത്തി​ല്‍ ഇ​ടി​ച്ച് ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ക്ക് ദാരുണാന്ത്യം

പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ ഓ​മ​ല്ലൂ​ര്‍ മു​ള്ളി​നി​ക്കാ​ട് ഒ​ലി​പ്പ​റ​മ്പി​ല്‍ എം.​രാ​ഹു​ലാ​ണ് (25) അപകടത്തിൽ പെട്ട് മ​രി​ച്ച​ത്

പ​ന്ത​ളം : നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​ര​ത്തി​ല്‍ ഇ​ടി​ച്ച് ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ ഓ​മ​ല്ലൂ​ര്‍ മു​ള്ളി​നി​ക്കാ​ട് ഒ​ലി​പ്പ​റ​മ്പി​ല്‍ എം.​രാ​ഹു​ലാ​ണ് (25) അപകടത്തിൽ പെട്ട് മ​രി​ച്ച​ത്.

Read Also : മുതിർന്ന മാധ്യമപ്രവർത്തകനും ബിജെപി നേതാവുമായ ഹരി എസ്. കർത്ത ഗവർണറുടെ അഡീഷണൽ പിഎ: നിയമനത്തിന് സർക്കാർ അംഗീകാരം

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെയാണ് അപകടമുണ്ടായത്. പ​ന്ത​ളം പ​ത്ത​നം​തി​ട്ട റോ​ഡി​ല്‍ തു​മ്പ​മ​ണ്‍ കീ​രു​കു​ഴി​മു​ക്കി​നു സ​മീ​പ​മാ​ണ് സംഭവം. പ​ന്ത​ളം ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു രാ​ഹു​ല്‍. ഇയാൾ ഓ​ടി​ച്ച ബൈ​ക്ക് റോ​ഡ​രി​കി​ലെ മ​ര​ത്തി​ല്‍ ഇ​ടി​ച്ചാണ് അപകടമുണ്ടായത്.

ഓ​മ​ല്ലൂ​ര്‍ മു​ള്ളി​നി​ക്കാ​ട് ഒ​ലി​പ്പ​റ​മ്പി​ല്‍ മ​ണി​ക്കു​ട്ട​ന്റെ​യും രാ​ധ​യു​ടെ​യും മ​ക​നാ​ണ് രാ​ഹു​ല്‍. ഭാ​ര്യ: അ​പ​ര്‍​ണ. മ​ക്ക​ള്‍: ആ​ദി​ദേ​വ്, ആ​ദ്വി​ക.

shortlink

Related Articles

Post Your Comments

Related Articles


Back to top button