KollamKeralaNattuvarthaLatest NewsNews

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയ്ക്ക് പീഡനം : പ്രതി പിടിയിൽ

കോട്ടാത്തല തലയിണ ജങ്ഷനില്‍ അജിത്ത് ഭവനില്‍ അജീഷ് (29 ) ആണ് അറസ്റ്റിലായത്

കൊട്ടാരക്കര: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. കോട്ടാത്തല തലയിണ ജങ്ഷനില്‍ അജിത്ത് ഭവനില്‍ അജീഷ് (29 ) ആണ് അറസ്റ്റിലായത്.

പുത്തൂര്‍ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 10-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പുത്തൂര്‍ പൊലീസ് കേസെടുത്തത്.

Read Also : ‘ഞാൻ 10 വർഷം ഭരിച്ചു’, ചൈനയെ നിലയ്ക്ക് നിർത്തിയെന്ന് മൻമോഹൻ, അത് എകെ ആന്റണി പറയുന്നത് ഞങ്ങൾ കണ്ടെന്ന് സോഷ്യൽ മീഡിയ

പോക്സോനിയമപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button