KeralaLatest NewsNews

38 കാരിയെ ലോഡ്ജില്‍ കെട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കി, പ്രതി പിടിയില്‍ : നാടിനെ ഞെട്ടിച്ച സംഭവം തൃശൂരില്‍

തൃശൂര്‍: 38കാരിയായ യുവതിയെ ലോഡ്ജില്‍ കെട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കി. തൃശൂരിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് പീഡനത്തിനിരയായത്. കേസില്‍ പ്രതി അറസ്റ്റിലായി. പുതുക്കാട് സ്വദേശി എ.ലെനിനാണ് അറസ്റ്റിലായത്. വായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് യുവതിയെ കണ്ണൂരില്‍ നിന്ന് വിളിച്ചുവരുത്തുകയായിരുന്നു. വായ്പാ തട്ടിപ്പ് ഉള്‍പ്പടെ 19ലധികം കേസില്‍ പ്രതിയാണ് എ.ലെനിന്‍.

Read Also : 5 പാർട്ടികളിൽ മാറിമാറി ചാടിയ പ്രവർത്തിപരിചയം: ഏത് ഗവർണർക്ക് അവകാശപ്പെടാൻ കഴിയും ഈ എക്സ്പീരിയൻസ്? ഷിബു ബേബി ജോൺ

കണ്ണൂരില്‍ നിന്നു വിളിച്ചുവരുത്തി, തൃശൂരിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്തു നല്‍കിയതിനു ശേഷമായിരുന്നു യുവതിയെ പീഡിപ്പിച്ചത്. ഇതിനു ശേഷം പല തരത്തിലുള്ള രേഖകളും പണവും തട്ടിയെടുത്തുവെന്നാണ് പരാതി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button