ErnakulamKeralaNattuvarthaLatest NewsNews

മെട്രോ തൂണില്‍ ലോറി ഇടിച്ചു കയറി അപകടം : ഡ്രൈവര്‍ക്ക് പരിക്ക്

ആലത്തൂര്‍ സ്വദേശി ഷമീറിനാണ് പരിക്കേറ്റത്

കൊച്ചി: ദേശീയപാതയില്‍ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണില്‍ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്. ആലത്തൂര്‍ സ്വദേശി ഷമീറിനാണ് പരിക്കേറ്റത്. കളമശേരിയില്‍ വച്ചാണ് അപകടം ഉണ്ടായത്.

സിമന്റുമായി പാലക്കാട് നിന്നും ചേര്‍ത്തലയിലേയ്ക്കു പോകുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മെട്രോ തൂണിലിടിച്ചത്.

Read Also : 3,262 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

കളമശ്ശേരി നഗരസഭയ്ക്കും ഞാലകം ജുമാ മസ്ജിദിനും സമീപത്തുള്ള മെട്രോ തൂണിലേക്ക് ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെ 4:30 തോടെയായിരുന്നു അപകടം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button